വിവാദ പ്രസ്താവനയുമായി മേനകാ ഗാന്ധി | Oneindia Malayalam

2019-04-12 332

vote for me or else whats bjps maneka gandhi told muslims at a meet
കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ അവര്‍ നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദത്തിലായിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. പക്ഷേ മുസ്ലീങ്ങള്‍ വോട്ടു ചെയ്യാതെയാണ് താന്‍ ജയിക്കുന്നതെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടാവില്ലെന്നായിരുന്നു മേനകാ ഗാന്ധിയുടെ പ്രസ്താവന.